പാലാഴി: പയ്യടിമീത്തൽ പുനത്തിൽ താമസിക്കുന്ന ഗോപാലകൃഷ്ണൻ (71) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ മുൻ ജീവനക്കാരനാണ്. ഭാര്യമാർ: ശോഭന, പരേതയായ ലളിത. മക്കൾ: ഷാജി, ഷൈമ, ഷൈജു. മരുമക്കൾ: മിനി, സുജിത്ത്, പ്രജിത. സഹോദരങ്ങൾ: നളിനി, നാരായണൻ (രവി), പരേതയായ ലീല. സഞ്ചയനം ഞായറാഴ്ച.