മാവൂർ: പാറമ്മൽ പുതുക്കുടിചാലിൽ താമസിക്കുന്ന കുന്നുമ്മൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഏറെക്കാലം പാറമ്മലിലെ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മകൻ: അബ്ദുസ്സലാം (സൗദി). മരുമകൾ: സമനിയ (ഈങ്ങാപ്പുഴ).