വടകര: കസ്റ്റംസ് റോഡിൽ യു.സി ഹൗസിൽ അൻഷാദ് (49) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: അസ്റിൻ സെൽവ, ഷഹല, സെബിൻ. മരുമകൻ: അഷറബ് (ഖത്തർ). മാതാവ്: സുഹറ. സഹോദരങ്ങൾ: ഫൈസൽ, ഫൗസിയ, താഹിറ, സാജിത, മുംതാസ്, കമറുന്നിസ, ഷമീം, ഷിഹാസ്, സഫീന, സഫുവാൻ.