പേരാമ്പ്ര: പന്തിരിക്കര പനങ്കുറ്റിക്കര നാരായണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പി.കെ. കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: ബാലകൃഷ്ണൻ, ശ്രീനിവാസൻ, ഭാർഗവി അമ്മ (എം.യു.പി സ്കൂൾ ചേലൂർ പാടം), ബിജു (അധ്യാപകൻ), ശിവാനന്ദൻ (സി.പി.എം സൂപ്പിക്കട ബ്രാഞ്ച് അംഗം). മരുമക്കൾ: രാജൻ, സുധ, റീന, രഞ്ജിത, ശാലിനി. സഞ്ചയനം ഞായറാഴ്ച.