തിരുവണ്ണൂർ: ഒടുമ്പ്രകടവ് പാലത്തിനു സമീപം വടക്കേടത്ത് പറമ്പിൽ എം.കെ. രമാദേവി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ, ശ്രുതി, ദൃശ്യ. മരുമകൻ: കപിൽ ദേവ്. സഞ്ചയനം വെള്ളിയാഴ്ച.