കണ്ണഞ്ചേരി: ചാലിയിൽപറമ്പ് സി. സുരേഷ് കുമാർ (51) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ ചിന്നമ്മു. ഭാര്യ: പ്രിയ. മക്കൾ: ഐശ്വര്യ, ആതിര. മരുമകൻ: ആദർശ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, മണി, പരേതനായ ശിവരാമൻ. സഞ്ചയനം ഞായറാഴ്ച.