ചേളന്നൂർ: കുരുന്നാളി തറവാട്ട് കാരണവർ കല്ലും പുറത്ത് താമസിക്കുന്ന കണ്ടിയാം കണ്ടിയിൽ ബാലൻ (90) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിജുകുമാർ, ഷിജുകുമാർ, ഷീന. മരുമക്കൾ: അനിൽകുമാർ, പ്രസ്ന. സഹോദരങ്ങൾ: ഭാസ്കരൻ, പ്രകാശൻ, കാർത്യായനി, സരസു, ചന്ദ്രിക, കോമള, പരേതയായ നാരായണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.