കാരാട്: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ ചേരിൽ കല്ലിൽമൽ കുഞ്ഞാലി (80) നിര്യാതനായി. ഭാര്യ: കദീജാബി. മക്കൾ: മുഹമ്മദ് കുട്ടി (നസീർ- ദുബൈ), സുബൈദ, റംല, അസ്കർ, സാദിഖ് (ദുബൈ). മരുമക്കൾ: അനീഷ (പന്നിയങ്കര), സഫിയ (മമ്പുറം), സുലൈഖ (കരുവൻതിരുത്തി), ഗഫൂർ (ഖത്തർ).