കോഴിക്കോട്: നല്ലളം ജയന്തി റോഡ് ചിറ്റനാർനിലം കുട്ടികൃഷ്ണന്റെ ഭാര്യ വിലാസിനി (71) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ പ്രേമവതി, ചിന്താമണി, സുഗത, സുധീർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നല്ലളം മാങ്കുനി ശ്മശാനത്തിൽ.