കണ്ണാടിപ്പൊയിൽ: പനങ്ങാട് പിലാച്ചേരി വിജയൻ മാസ്റ്ററുടെയും (റിട്ട. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ) ദീപ ടീച്ചറുടെയും (ഗവ. എൽ.പി സ്കൂൾ നീറോത്ത്) മകൻ ദിഷ്ണു വിജയ് (25) നിര്യാതനായി. സഹോദരൻ: ദിൽജിത്ത് (കേരള പൊലീസ് എ.ആർ ക്യാമ്പ് കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.