കുണ്ടുപറമ്പ്: കുളപ്പുറത്ത് താഴത്ത് ശ്രീവിനായക ഹൗസില്‍ ആര്. മണി (59) നിര്യാതനായി. പിതാവ്: പരേതനായ രാരിച്ചുട്ടി. മാതാവ്: ഭാര്‍ഗവി. ഭാര്യ: ഷീജ. മക്കള്‍: ആതിര, അമിത്. മരുമകന്: രാകേഷ്.