മുക്കം: കുറ്റിപ്പാലക്കൽ റാഹത്ത് ഹംസ (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അൻവർ, മുംതാസ്, ആബിദ, ഷഹീർഅലി. മരുമക്കൾ: അബ്ദുൽറഷീദ്, അബ്ദുൽ റസാഖ്, ജസ്ന, ലീന.