മുക്കം: ഗോതമ്പറോഡ് വേലംപുലാൻ കുഞ്ഞിമൊയ്തീൻ (61) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷംസീറ, ഷംസിദ, ഷബീർ, ഷഫീർ. മരുമക്കൾ: ഉബൈദ്, മൊയ്തീൻകുട്ടി, മിസിരിയ.