നാദാപുരം: കുമ്മങ്കോട് അമ്മാഞ്ചേരിത്താഴെ താമസിക്കുന്ന ചെമ്മിഞ്ഞി മമ്മു (70) നിര്യാതനായി. ഭാര്യ: പാത്തൂട്ടി, പരേതയായ സൈനബ. മക്കൾ: സിദ്ദീഖ്, ഹാരിസ്, സഫൂറ, നൂറ ഫാത്തിമ. മരുമക്കൾ: ഇഖ്ബാൽ, ജംഷീത, ഫായിസ.