വടകര: അഴിയൂർ കോറോത്ത് റോഡ്, മാനംചാലിലെ കുന്നുമ്മൽ പ്രേമ (55) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: സൗമ്യ, അഭിന. മരുമക്കൾ: ജിതേഷ്, ആദർശ്. സഹോദരങ്ങൾ: രാജൻ, ലീല, മനോഹരൻ, പ്രദീപൻ, ഹരിദാസൻ, പരേതനായ വാസു.