മാവൂർ: വില്ലേരിക്കുന്ന് ചെറൂപ്പ കണ്ണിപ്പറമ്പ് സുബൈദ മൻസിലിൽ സി. കുഞ്ഞിമുഹമ്മദ് (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജാസ്മി, ജാസിക്ക്, ജറീക്ക്. മരുമക്കൾ: ഫിറോസ്, ജസീറ, ഫർസാന.