കാളൂർറോഡ്: പരേതനായ പുളിക്കൽ കിഴക്കയിൽ കണ്ടക്കുട്ടിയുടെ മകൻ പ്രേമനാഥൻ (64) നിര്യാതനായി. ഭാര്യ: ശ്രീജ. മാതാവ്: സീമന്തിനി. മക്കൾ: അമൽനാഥ്, അചൽ നാഥ്. സഹോദരങ്ങൾ: ജയനാഥൻ, പ്രേമലത, പരേതനായ വിശ്വനാഥൻ.സംസ്കാരം വ്യാഴം രാവിലെ എട്ടിന് മാങ്കാവ് ശ്മശാനം.