പയ്യോളി: അയനിക്കാട്, കുരിയാടി കുനീമ്മൽ കുഞ്ഞിച്ചെക്കൻ (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രമേശൻ, സുധ, സതീശൻ (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വില്യാപ്പള്ളി), ഷൈജ (ചോറോട് ഹൈസ്കൂൾ). മരുമക്കൾ: ബീന, മോളി, സുരേഷ്, പരേതനായ ശശി. സഞ്ചയനം ഞായർ.