കോഴിക്കോട്: കല്ലായ് കട്ടയാട് പറമ്പിൽ റുബീന വില്ലയിൽ പരേതനായ കെ. സൈതാലിയുടെ ഭാര്യ സി. പാത്തു (80) നിര്യാതയായി. മകൻ: കെ. സിദ്ധീഖ് (ബ്രോക്കർ). മരുമകൾ: റഹിയ.