മുക്കം: അഗസ്ത്യൻമുഴി ചോലയിൽ മീത്തൽ ചക്കി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: പ്രഭാകരൻ (സി.പി.എം അഗസ്ത്യൻമുഴി ബ്രാഞ്ച് അംഗം), കോമള, ബേബി, പരേതരായ ഭാസ്കരൻ, ശിവദാസൻ. മരുമക്കൾ: ബിന്ദു, ലീല, ബാബു, പ്രകാശൻ.