ചേളന്നൂർ: പള്ളിപ്പൊയിൽ മുൻ യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് തയ്യുള്ളയിൽ റിയാസ് (41) നിര്യാതനായി. മാതാവ്: റംലത്ത് (കക്കോടി). ഭാര്യ: സുൽഫത്ത് (കാക്കൂർ). മകൾ: നിയ ഖദീജ. സഹോദരങ്ങൾ: എം. ഫായിസ്, എം. ഫാസിൽ.