കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനുസമീപം ആലത്താംപൊയിൽ കുനി ഗംഗാധരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: മുരളീധരൻ, ശശിധരൻ, ശ്രീജ, സുരേഷ് കുമാർ (കുവൈത്ത്), സുനിൽ കുമാർ. മരുമക്കൾ: ശ്രീജ, ശോഭ, റസ് ല, സീത, ഗിരീഷ് (മാങ്കാവ്). സഹോദരങ്ങൾ: ശ്രീധരൻ, വിജയൻ, ലക്ഷ്മി, ദേവകി, പരേതനായ ഭാസ്കരൻ.