കോട്ടാംപറമ്പ്: മുണ്ടിക്കൽത്താഴം ഓട്ടോ ഡ്രൈവർ ചോലയിൽ ഹൗസിൽ ഹുസൈൻ (65) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ജംഷീർ (ഖത്തർ), ജാബിർ, ജന്നത്ത് ഷെറിൻ. മരുമക്കൾ: ഷഫ്ന, മുർശിദ, സൈഫുദ്ദീൻ.