വടകര: കുന്നുമ്മക്കര നെല്ലാച്ചേരി ചാക്യേരി ആയിഷ (55) നിര്യാതയായി. ഭർത്താവ്: കെ.കെ. അമ്മദ് (ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്). മക്കൾ: നൗഷാദ് (കെ.എൻ.കെ ഫർണിച്ചർ, ചോറോട്), നവാസ് (ജന. സെക്രട്ടറി, ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ്), നിയാസ് (ഖത്തർ), നാജിയ. മരുമക്കൾ: ഷഫീക്ക് (കൈനാട്ടി), റഷീദ, താഹിറ.