കുറ്റിക്കാട്ടൂർ: കൊല്ലരുകണ്ടിയിൽ പത്മാവതി (68) നിര്യാതയായി. ഭർത്താവ്: അപ്പു. മക്കൾ: രമേഷ്, സതീഷ്, യശോദ, കോകില. മരുമക്കൾ: സുരേഷ്, സന്തോഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.