കോഴിക്കോട്: വാടിയിൽ സൂപ്പിക്കാവീട്ടിൽ അബ്ദുല്ലക്കോയ (74) പുതിയങ്ങാടി ചാലിൽ ‘ഹാദിയ’ വസതിയിൽ നിര്യാതനായി. കോർട്ട് റോഡിലെ ഉമ്മർഹാജി ട്രേഡേഴ്സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പുത്തൻവീട്ടിൽ ഹഫ്സ (കുമ്മി). മക്കൾ: ഹുദൈഫ് (ബിസിനസ്), ഹാദിയ. മരുമക്കൾ: കരിമാടത്ത് ജുമർ റഹ്മാൻ (ദുബൈ), ഹൗറ ഹുദൈഫ് (ഡൽഹി). സഹോദരങ്ങൾ: എസ്.വി. അബ്ദുൽ കരീം (റിട്ട. ഓഫിസർ, എസ്.ബി.ഐ), ജമീല (റിട്ട. ലാബ് ടെക്നീഷ്യൻ), പരേതരായ മമ്മദ് കോയ, ഇമ്പിച്ചാമിനബി, ആയിശബി, സൈനബി.