നാദാപുരം: കടത്തനാട് പോർളാതിരി രാജസ്വരൂപത്തിന്റെ ഓതിക്കനായ കുന്ദമംഗലം ഇല്ലത്ത് മാധവൻ നമ്പൂതിരി (81) നിര്യാതനായി. ഭാര്യ: സരോജിനി അന്തർജനം. മക്കൾ: രത്നവല്ലി, ലസിത, രാജേഷ് നമ്പൂതിരി (മേൽശാന്തി, പാറയിൽ പരദേവതാക്ഷേത്രം), ലിനീഷ് നമ്പൂതിരി (മേൽശാന്തി, മനേക്കര മനയിൽ ഭഗവതിക്ഷേത്രം). മരുമക്കൾ: ആയടം പുരുഷോത്തമൻ നമ്പൂതിരി, അനിത, ദിവ്യ.