കണ്ണഞ്ചേരി: കളത്തിൽ പറമ്പിൽ കുഞ്ഞിലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ (സ്റ്റൈലോ). മക്കൾ: അനിൽശാന്തി (ആഗ്രശാല, കാളക്കണ്ടി), അരുൺകുമാർ (ആർ.എൽ.എൽ.പി ജില്ല പ്രസിഡന്റ്), സുനിൽകുമാർ താനൂർ (കാട്ടിലങ്ങാടി തണ്ണീർ ഭഗവതി ക്ഷേത്രം മേൽശാന്തി), സരിത. മരുമക്കൾ: സുനിത സി.പി, രാജശ്രീ, രമേശൻ. സഞ്ചയനം ശനിയാഴ്ച.