കൊയിലാണ്ടി: പൊയിൽക്കാവ് തത്തോത്ത് മീനാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ : ചന്ദ്രൻ (ഗുജറാത്ത്), രാജൻ, ചന്ദ്രിക, രാഗിണി. മരുമക്കൾ: മീന, മോഹൻദാസ്, ഇന്ദിര, സോമൻ. സഹോദരങ്ങൾ: ദാമോദരൻ നായർ, ദേവി അമ്മ, പരേതനായ ബാലൻ നായർ.