ചീക്കോന്ന്: വടക്കെ നടുവിലക്കണ്ടി ഒ.വി. കുമാരൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷാജി, ശ്രീജിത്ത് (ദുബൈ), ശാലിനി. മരുമക്കൾ: ഷിനോജ് (വട്ടോളി), സുനിഷ, രസ്ന. സഞ്ചയനം ശനിയാഴ്ച.