കൊയിലാണ്ടി: ചന്തിച്ചംകുനി നാരായണൻ (65) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: നിധീഷ് (ഖത്തർ), രജീഷ് (ജി.ഇ.ഒ മേലടി ബ്ലോക്ക് പഞ്ചായത്ത്), നിഷ (പൊലീസ് കോൺസ്റ്റബിൾ വടകര). മരുമക്കൾ: രാജീവൻ (പൊലീസ് കൺട്രോൾ റൂം കോഴിക്കോട്), ജിൻസി (അധ്യാപിക കല്ലാച്ചി). സഹോദരങ്ങൾ. ഗംഗാധരൻ, ലീല, ദേവകി, പരേതയായ രാധ.