മൊകേരി: പടിഞ്ഞാറയിൽ പരേതനായ പി.ഒ. ചാത്തുവിന്റെ ഭാര്യ ദേവകി (99) നിര്യാതയായി. മക്കൾ: ശാരദ, വിജയൻ, ചന്ദ്രി, നളിനി, പരേതരായ ഭാസ്കരൻ, സുശീല. മരുമക്കൾ: ചന്ദ്രി നാഗംപാറ, പ്രസന്ന വെള്ളികുളങ്ങര, ചാത്തു വടയം, പരേതരായ ചാത്തു അടക്കോറ, ചാത്തു പാതിരപ്പറ്റ, കുഞ്ഞിക്കണ്ണൻ കല്ലാച്ചി. സഹോദരങ്ങൾ: പരേതരായ കണാരൻ, കേളപ്പൻ. സഞ്ചയനം വെള്ളിയാഴ്ച.