വടകര: ഒഞ്ചിയം രയരോത്ത് താഴക്കുനി മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: സരോജിനി, രവീന്ദ്രൻ (റിട്ട. പൊലീസ്), അശോകൻ (ചുമട്ട് തൊഴിലാളി, വടകര), സുരേന്ദ്രൻ, പവിത്രൻ, ബിന്ദു (വടകര ബ്ലോക്ക് എംപ്ലോയീസ് സൊസൈറ്റി). മരുമക്കൾ: കണ്ണൻ (തൊട്ടിൽപാലം), വനജ, നിഷ, രമ, പ്രജിത.