തിനൂർ: കുനിത്തലേമ്മൽ അരവിന്ദാക്ഷൻ നായർ (63) നിര്യാതനായി. ഭാര്യ: സരള. മക്കൾ: സ്മൃതി, ദൃശ്യ. മരുമക്കൾ: രാജേഷ് നരകോട്, ബിബീഷ് അറങ്ങാടത്ത്. സഹോദരങ്ങൾ: വേണു മാസ്റ്റർ, മോഹനൻ, പത്മാവതി അമ്മ, സതീദേവി അമ്മ, പരേതരായ ഗോവിന്ദൻ നായർ, വിജയൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.