വടകര: അഴിയൂർ കാരോത്ത് വലിയ പുത്തൻപുരയിൽ രവീന്ദ്രൻ നമ്പ്യാർ (79) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി അമ്മ. മക്കൾ: രഘുമണി (തഹസിൽദാർ, ലാൻഡ് അക്വിസിഷൻ, മലപ്പുറം), മിനി (അധ്യാപിക, എം.എം.എൽ.പി സ്കൂൾ, പെരിങ്ങാടി). മരുമക്കൾ: സ്മിത (അധ്യാപിക, വിവേകാനന്ദ എച്ച്.എസ്.എസ് പാലേമാട്), വേണുഗോപാലൻ (കടവത്തൂർ).