നന്മണ്ട: കല്ലറക്കുന്നുമ്മൽ കെ.കെ. ശാരദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. കെ.കെ. മക്കൾ: ഗീത, രാജേഷ് (കെ.കെ.ആർ സ്റ്റുഡിയോ നന്മണ്ട), സുമേഷ്, ഗിരീഷ്. മരുമക്കൾ: രാജൻ, ബിന്ദു, രശ്മി, ഉഷ.