വില്യാപ്പള്ളി: അരയാക്കൂൽ താഴ പിലാവുള്ളതിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിജു, വിജിഷ്. മരുമക്കൾ: വിജിന, ശ്രീജ.