ആയഞ്ചേരി: വള്ളിയാട് നിടുംപറമ്പത്ത് നാരായണിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ കുറുപ്പ്. മക്കൾ: ശശീന്ദ്രൻ, സതീഷ് കുമാർ, രമ, സുമ. മരുമക്കൾ: രഞ്ജിനി, ജീജ, ദാമോദരൻ, മനോജ് കുമാർ.