പേരാമ്പ്ര: ലാസ്റ്റ് കല്ലോട് കൊളോറിടത്തിൽ മീത്തൽ പാത്തുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ളക്കുട്ടി. മക്കൾ: ഹംസ, ഹമീദ് (കുവൈത്ത്). മരുമക്കൾ: അലീമ, ഹസീന. സഹോദരങ്ങൾ: പരേതരായ മൊയ്തി, കുഞ്ഞാമി.