കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിന് സമീപം ആറാഞ്ചേരി ശങ്കരൻ നായർ (92) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: പത്മനാഭൻ (റിട്ട. എസ്.പി.എം എടക്കുളം), മുരളീധരൻ, വിജയ, പ്രസന്ന കുമാരി (ബി.ആർ.സി ട്രെയിനർ, കൊടുവള്ളി). മരുമക്കൾ: ബീന, പ്രസീത, രവീന്ദ്രൻ, മണികണ്ഠൻ (പി.എ വനം മന്ത്രി). സഞ്ചയനം ഞായറാഴ്ച.