നാദാപുരം: അരൂര്‍ പരേതനായ മാടോള്ളതിൽ സൂപ്പിക്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞയിശ (98) നിര്യാതയായി. മക്കൾ: നെല്ലോടൻറവിട അമ്മത്, കരിയുള്ളതിൽ കുഞ്ഞബ്ദുല്ല, മാടോള്ളതിൽ അന്ത്രു മുസ്ലിയാർ (പ്രസിഡന്റ് അരൂര്‍ നടേമ്മൽ ജുമാ മസ്ജിദ് കമ്മറ്റി). മരുമക്കൾ: ആസ്യ വാണിമേൽ, പാത്തു അരൂര്‍, റാബിയ പെരുമുണ്ടച്ചേരി.