പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ കണിയാംകണ്ടി മൊയ്തീൻകുട്ടി (62) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: റനീഷ് (ഖത്തർ), റജീന അസീസ്, റജില സുഹൈർ. മരുമക്കൾ: ഇൻസില റനീഷ്, അസീസ് നടുവണ്ണൂർ, സുഹൈർ ചെറുവണ്ണൂർ. സഹോദരങ്ങൾ: സൈനബ, ആസ്യ, അബ്ദുള്ള, ഷരീഫ, ബഷീർ, നാസർ.