പേരാമ്പ്ര: ചെറിയപുരയിൽ കുഞ്ഞാമിന ഹജ്ജുമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമൊയ്തി, ഇബ്രാഹിംകുട്ടി, കദീശ, കുഞ്ഞായിഷ, പാത്തു.