വില്യാപ്പള്ളി: കൂട്ടങ്ങാരം തെക്കേ വലിയ പറമ്പത്ത് ബാലൻ (70) നിര്യാതനായി. വടകര ടൗണിൽ മെക്കാനിക്കൽ സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഷിബിന, ഷിജിന, ഷിനൂന. മരുമക്കൾ: ചന്ദ്രൻ (മേപ്പയിൽ), വിനീത് (പേരാമ്പ്ര), സജു (പുത്തൂർ). സഹോദരങ്ങൾ: നാരായണി (ഇരിങ്ങൽ), പരേതരായ ഗോപാലൻ, കൃഷ്ണൻ, ശങ്കരൻ, കുമാരൻ, രാഘവൻ, മാതു.