ഉള്ള്യേരി: കൂത്താളി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച മാമ്പൊയിൽ പാലോറമലയിൽ തെയ്യോൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: ബാലൻ (കേരള ഗ്രാമീൺ ബാങ്ക് തിരുവങ്ങൂർ), ശശി, ഷൈനി. മരുമക്കൾ: അജിത (എം.ഡിറ്റ് കോളജ്, ഉള്ള്യേരി), വസന്ത (എം.ഡിറ്റ് കോളജ്, ഉള്ള്യേരി), രവി (കല്ലോട്). സഹോദരങ്ങൾ: പരേതരായ അരിയൻ (പെരുവണ്ണാമൂഴി), അരിയായി (മേപ്പയ്യൂർ), ജാനകി (കാപ്പാട്).