വടകര: കുരിക്കിലാട് കുഞ്ഞിപ്പറമ്പത്ത് നാരായണൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: പ്രേമ, പ്രമീള, ഷീജ, ബിന്ദു, ഷീമ. മരുമക്കൾ: ബാബു (രത്നാകരൻ കണ്ണൂർ), അനിൽകുമാർ (കൂത്തുപറമ്പ്), രതീഷ് (മേമുണ്ട), അജീഷ് (വിലാതപുരം), സുരേഷ് (പയംകുറ്റിമല). സഹോദരൻ: രാജൻ.