പേരാമ്പ്ര: ചെറുവണ്ണൂർ ചാലുപോക്കിൽ കുഞ്ഞാമി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് മീത്തൽ ഇബ്രായി. മക്കൾ: റഫീക്ക് (ബഹ്റിൻ), റംല (കിഴിഞ്ഞാണ്യം), റസീന (ടീച്ചർ ഗവൺമെന്റ് ഹൈസ്കൂൾ ആവള). മരുമക്കൾ: ഹംസ തൈവയൽ, സുബൈർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പന്ന്യന്നൂർ പി.എച്ച്.സി കണ്ണൂർ), ഹസ്ന റഫീക്ക് നരക്കോട്. സഹോദരങ്ങൾ: മൊയ്തി, അമ്മത്, വി.ഒ. കുഞ്ഞബ്ദുള്ള, വി.ഒ. അബ്ദുൾ അസീസ് എരവട്ടൂർ, ആയിഷ മരുതേരി.