വളാഞ്ചേരി: അമ്പാൾ കുണ്ടോഴി പത്തായപുരക്കൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: ഭാർഗവി അമ്മ. മക്കൾ: പാർവതി, സുമതി. മരുമക്കൾ: രാജശേഖരൻ, ഭാസ്കരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഷൊർണ്ണൂർ ശാന്തി തീരത്ത്.