തിരുനാവായ: സൗത്ത് പല്ലാർ മാങ്കടവത്ത് പുത്തൻവീട്ടിൽ ഉണ്ണീതു ഹാജി (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ (ഒമാൻ), നാസർ, ഫൈസൽ, സൈഫുദ്ദീൻ (മൂവരും യു.എ.ഇ.) ബുഷ്റ, ഹാലിയ. മരുമക്കൾ: ബാപ്പുട്ടി, ശംസുദ്ദീൻ, സാഹിറ, റസീന, ഖമറുന്നിസ, ഹസീന.