ചങ്ങരംകുളം: ഒതളൂർ പടിഞ്ഞാറ്റുമുറി തെക്കെപുരക്കൽ പരേതനായ അറമുഖന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: സുരേഷ്, വാരിജാക്ഷൻ, കാർത്തികേയൻ, അനികുട്ടൻ, സുനിത. മരുമക്കൾ: മനോജ്, സുരജ, വിദ്യ, വിജയലക്ഷ്മി, നിരഞ്ജന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ.